Koodathai News : ആറു പേരെയും ജോളി കൊന്നത് കൃത്യമായ ആസൂത്രണത്തോടെ | Oneindia Malayalam

2019-10-05 139

Jolly roy's confession in koodathayi news
കൂടത്തായിയിലെ ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ ഒരേ രീതിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് മരിച്ച റോയിയുടെ ഭാര്യ ജോളി. ഓരോ കൊലപാതകത്തിലും ബോധപൂര്‍വ്വമാണ് ഇടവേള വരുത്തിയതെന്നും ഇവര്‍ പറഞ്ഞു.
#Koodathai